Search Hashtag & User

#godsowncountry Instagram Story & Photos & Videos

godsowncountry - 815.9k posts

Latest #godsowncountry Posts

  • Reposted from @capturekid - 😻
    മൃദുവായി കടിക്കുമ്പോൾ തന്നെ തേൻമാധുര്യം കിനിഞ്ഞു കുഴമ്പു പരുവത്തിലാകുന്ന തേൻമുട്ടായിയും,
    കുറച്ചു ബലം പിടിച്ച്‌ കടിക്കുമ്പോൾ ചെറിയൊരു ശബ്ദത്തോടെ പൊട്ടി നാവിൽ ഓറഞ്ചിന്റെ രുചി വിടർത്തുന്ന നാരങ്ങാമിട്ടായിയും അന്നെത്തെ ബാല്യത്തിന്റെ രുചികളായിരുന്നു..
    ഇന്ന് വിവിധനിറത്തിലും രുചികളിലും വിപണി കീഴടക്കിയ മറ്റു മിട്ടായികൾക്കിടയിൽ ചിലർ മനസ്സു വിടാതെ പിടിച്ചതുകൊണ്ടു മാത്രം നിലനിന്നുപോകുന്നു നമ്മുടെ തേൻ നാരങ്ങാമിട്ടായികൾ.... .
    .
    .
    .
    . - #regrann

  •  48  2 8 minutes ago